യമന്‍ : 15൦൦ ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

സന : ആഭ്യന്തര യുദ്ധം രൂക്ഷമായ സനയില്‍ 15൦൦ ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട് . ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട ഏതാണ്ട് മുഴുവന്‍ ആളുകളെയും രക്ഷിച്ചിട്ടുണ്ട് എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു . എന്നാല്‍ ഇന്നത്തോടെ വ്യോമയാനാമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം കേന്ദ്രം നിര്‍ത്തുകയാണ് . തിരികെ വരാന്‍ വിമാനത്താവളങ്ങളില്‍ തിക്കും തിരക്കുമാണ് .പല നഴ്സുമാരുടെയും പാസ്പോര്‍ട്ടും മറ്റു സാധനങ്ങളും തിരികെ വാങ്ങിക്കാന്‍ ഇന്ത്യന്‍ എംബസി പരമാവധി ശ്രമിക്കുന്നുണ്ട്. കുറച്ചു ദിവസം കൂടി കടല്‍ മാര്‍ഗം ഉള്ള രക്ഷാ പ്രവര്ത്തനങ്ങള്‍ തുടരും .

 

Add a Comment

Your email address will not be published. Required fields are marked *