യമന്‍ : രണ്ടു കപ്പലുകള്‍ യാത്ര തിരിച്ചു

ദില്ലി ; ആഭ്യന്തര സംഘർഷം രൂക്ഷമായ യമനിൽ നിന്നും ഇന്ത്യക്കാരെതിരിച്ചുകൊണ്ടു വരുന്നതിന് കൊച്ചിയിൽ നിന്ന് രണ്ട് കപ്പലുകൾ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം യമനിലേക്ക് യാത്ര തിരിച്ചു . കൊച്ചി-ലക്ഷദ്വീപ് സർവീസ് നടത്തുന്ന കവറത്തി,​കോറൽ എന്നീ കപ്പലുകളാണ് യമനിലേക്ക് പോകുക. ഇതിനിടെ,​ലക്ഷദ്വീപിലേക്ക് യാത്രതിരിച്ച കവറത്തിയെ തിരിച്ചുവിളിക്കുകയായിരുന്നു. ഇതിലെ യാത്രക്കാരെ മറ്റൊരു കപ്പലിൽ ലക്ഷദ്വീപിലെത്തിക്കും

 

Add a Comment

Your email address will not be published. Required fields are marked *