യമന്‍: തമിഴ്നാട്ടില്‍ 8 പേര്‍ കൂടി മടങ്ങിയെത്തി

ചെന്നൈ : ആഭ്യന്തര കലഹം രൂക്ഷമായ യമനില്‍ നിന്ന് 8 പേര്‍ ഇന്നുച്ചയ്ക്ക് ചെന്നൈയില്‍ എത്തി . മധുര , തഞ്ചാവൂര്‍ സ്വദേശികള്‍ ആയ ഇവര്‍ ഇന്ന് രാവിലെ മുംബൈ വിമാനത്താവളത്തില്‍ എത്തുകയായിരുന്നു .ഇവരെ തമിഴ്നാട് സര്‍ക്കാരും വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു .ഇതുവരെ തമിഴ്നാട്ടില്‍ 31 പേര്‍ മടങ്ങിയെത്തി .

Add a Comment

Your email address will not be published. Required fields are marked *