യമന്‍ : ആദ്യ സംഘം എത്തി

ദില്ലി ; ആഭ്യന്തര കലാപം രൂക്ഷമായ യമനിൽ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം എത്തി . യമനിൽ നിന്നും ആദ്യം രക്ഷപെട്ട80അംഗം സംഘത്തിൽ ഉൾപ്പെട്ട15മലയാളികള്‍ രാവിലെ കൊച്ചി വിമാനത്താവളത്തില്‍ എത്തി .

 

Add a Comment

Your email address will not be published. Required fields are marked *