യമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഹെല്പ് ലൈന്‍ തുറന്നു

ദില്ലി:  ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ സനയിലെ ഇന്ത്യന്‍ എംബസിയില്‍ ഹൈല്‍പ്‌ ലൈന്‍ തുറന്നു. യാത്രാരേഖകള്‍ ശരിയാക്കാന്‍ രണ്ടു ഉദ്യോഗസ്‌ഥരെ ചുമതലപ്പെടുത്തിയതായി വിദേശ മന്ത്രാലയം അറിയിച്ചു. യെമനിലെ സ്‌ഥിതി ആശങ്കാജനകമാണ്‌. ഇന്ത്യക്കാര്‍ യെമനിലേക്ക്‌ യാത്രചെയ്യുന്നത്‌ ഒഴിവാക്കണം. ഇന്ത്യക്കാര്‍ സ്വമേധയാ നാട്ടിലേക്ക്‌ മടങ്ങണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഹെല്‍പ്‌ ലൈന്‍ നമ്പറുകള്‍:00967 734000658, 00967 734000657

 

Add a Comment

Your email address will not be published. Required fields are marked *