മേധാ പട്കര്‍ ആം ആദ്മി പാര്‍ട്ടി വിട്ടു
മുംബൈ : പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍ ആം ആദ്മി പാര്‍ട്ടി വിട്ടു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. എഎപിയുടെ ഡല്‍ഹി യോഗത്തില്‍ നടന്ന കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും പാര്‍ട്ടി ഒരു തമാശയായി മാറികൊണ്ടിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
( രാജി രാമന്‍കുട്ടി )