മെഡിക്കല്‍ കോളേജിലെ രോഗികള്‍ വലഞ്ഞു

തിരുവനന്തപുരം : തിരുവനന്തപുരത്ത് പൊട്ടക്കുഴിക്ക് സമീപം വീണ്ടും പൈപ്പ് പൊട്ടിയതോടെ മെഡിക്കല്‍ കോളേജിലേക്കുള്ള കുടിവെള്ള കിട്ടാതെ രോഗികള്‍ വലയുന്നു.വെള്ളം മുടങ്ങിയതോടെ കാത്ത് ലാന്പിന്‍റേയും ഗ്യാസ്ട്രോ ലാന്പിന്‍റേയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചു. പൈപ്പ് ലൈനിലെ ജല വിതരണത്തില്‍ തടസ്സം നേരിടുന്പോള്‍ ടാങ്കറുകളില്‍ വെള്ളമെത്തിക്കാറാണ് പതിവ്. എന്നാല്‍ ഇതിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സ്ഥലത്തില്ലത്തതിനാല്‍ ഇതിനുള്ള നടപടിയും ഇതുവരെ തുടങ്ങിയിട്ടില്ല.

( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *