മുലായം ആശുപത്രി വിട്ടു 

ലക്നോ : ഗുര്ഗോനിലെ മേടാന്ത ആശുപത്രിയില്‍ നിന്ന് സമാജ്വാദി നേതാവ് മുലായം വീട്ടിലേക്കു മടങ്ങി . ഒരാഴ്ചയായി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുലായം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . ഇടയ്ക്കു പനിയും ആസ്തമയും അനുഭവപ്പെട്ടു .ലക്നോവിലെ എസ ഗി പി ജി ഐ ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ തേടിയിരുന്നത് എന്നാല്‍ ആരോഗ്യ നിലയില്‍ ഒട്ടും പുരോഗതി കാണാതിരുന്നതിനാല്‍ ആണ് അദ്ദേഹത്തെ ഗുര്ഗോനിലേക്ക് മാറ്റിയത് .

Add a Comment

Your email address will not be published. Required fields are marked *