മുദ്രാ ബാങ്ക് മോദി ഉദ്ഘാടനം ചെയ്തു

ദില്ലി : ചെറുകിട സംരംഭങ്ങള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വായ്പകള്‍ ലഭ്യമാക്കുന്ന മൈക്രോ യുനൈറ്റഡ ഡെവലപ്മെന്റ് ആന്‍ഡ്‌ രീഫിന്‍സ് ഏജന്‍സി ലിമിറ്റഡ എന്ന 2൦൦൦൦ കോടി രൂപയുടെ സഞ്ചിത നിധിയുള്ള ബജറ്റ് പ്രഖ്യാപനമായ മുദ്ര ബാങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു . പദ്ധതി പ്രധാനമന്ത്രി ജന് ധന യോജനയുമായി ബന്ധപ്പെടുത്തിയാണ് വായ്പകള്‍ ലഭ്യമാക്കുക . അന്‍പതിനായിരം രൂപ വരെ വായ്പ ലഭ്യമാക്കുന്ന ശിശു അഞ്ചു ലക്ഷം വരെ വായ്പലഭ്യമാക്കുന്ന കിഷോര്‍ പത്ത് ലക്ഷം വരെ വായ്പ ലഭ്യമാക്കുന്ന തരുണ്‍ എന്നിവ വിവിധ പദ്ധതികള്‍ ആണ് .

Add a Comment

Your email address will not be published. Required fields are marked *