മുംബൈ ഭീകരക്രമണം : ലഖ്വിക്കു ജാമ്യം ; ജയിലില്‍ തുടരും

ഇസ്ലാമാബാദ് :    2008ലെ മുംബൈ ആക്രമതിന്റെ മുഖ്യ ആസൂത്രകന്‍  സാക്കി-ഉര്‍-രഹ് മാന്‍   ലക്വിക്ക്  പാക്കിസ്ഥാന്‍ തലസ്താനത്തെ  ഒരു കീഴ്ക്കോടതി ജാമ്യം അനുവദിച്ചു. മിയാന്‍ ആഹ്സര്‍ നദീം സിവില്‍ കോടതി ലഷകര്‍-എ-തോയ്ബ കമ്മാന്ഡര്‍ക്ക് 200,000 ലക്ഷം രൂപയുടെ ജാമ്യമാണ് അനുവദിച്ചത്. ആറു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നാ അരോപനത്തിന്റെ പെരിലാണ് കേസ്.

എന്നിരുന്നാലും, ലഖ്വി ആദിയാല ജയിലില്‍ നിന്ന് മോചിതനാവില്ല. അയാളെ ഒരു മാസത്തേക്ക് തടവിലിട്ടിരിക്കുന്നത് മെയ്ന്റെനന്‍സ് ഓഫ് പബ്ലിക്  ഓര്‍ഡര്‍ (എം പി ഓ) പ്രകാരമാണ്.

 

ഇതിനു മുപു ലഖ്വിയെ  തടവിലാക്കികൊണ്ടുള്ള ഹൈക്കോടതി ഓര്‍ഡര്‍ ഇന്ത്യയുടെ ശക്തമായ എതിരിപ്പിനെ തുടര്‍ന്ന് സുപ്രേമേ കോടതി റദ്ദാക്കിയിരുന്നു.

Add a Comment

Your email address will not be published. Required fields are marked *