മീററ്റിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.

മീററ്റ്‌: മീററ്റിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. തുടര്‍ന്ന്‌ ആളുകള്‍ വീടുകളും ഓഫീസുകളും വിട്ടു പുറത്തേക്കോടിയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു. എന്നാല്‍ ആളപായമോ നാശനഷ്‌ടങ്ങളോ ഉണ്‌ടായതായി സൂചനയില്ല. ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റും ഭൂചലനമനുഭവപ്പെട്ടതായി സ്ഥിരീകരിച്ചു

Add a Comment

Your email address will not be published. Required fields are marked *