മിസ്സോറാം ഗവര്‍ണറെ മാറ്റിയതായി വാര്‍ത്ത
ദില്ലി : മിസോറം ഗവര്‍ണര്‍ ആസിം ഖുരെഷിയെ തലസ്ഥാനത്ത്നിന്ന് മാറ്റിയതായി വാര്‍ത്ത. ആരോപണം മൂലം സ്ഥാനം ഒഴിയേ ണ്ടിവന്ന കമല ബനിവാളിനു പകരമാണ് ഉത്തരഖണ്ടില്‍ ഗവ്ര്ണറായിരുന്ന ഖുരെഷിയെ മിസ്സോറാമിലേക്ക് മാറ്റിയത്.