മാറ്റിവച്ചു

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ നിയമനസേവന അതോറിറ്റി വിവിധ താലൂക്ക് കേന്ദ്രങ്ങളില്‍ നാളെ നടത്താനിരുന്ന ലോക് അദാലത്ത് ഹര്‍ത്താലിനെത്തുടര്‍ന്ന് മാറ്റിവച്ചു. ഈ കേസുകള്‍ മാര്‍ച്ച് 22 (ഞായര്‍) -ന് 10 മണിക്ക് അതതു കോടതി കേന്ദ്രങ്ങളില്‍ വച്ചുതന്നെ നടത്തും.

 

 

Add a Comment

Your email address will not be published. Required fields are marked *