മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയിലായി.

 

തൊടുപുഴ: അമ്മയേയും കുട്ടിയേയും മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയിലായി. വണ്ണപ്പുറം പട്ടയക്കുടി കൂനമ്മാവ്‌ ഭാഗത്താണ്‌ കേസിനാസ്‌പദമായ സംഭവം. ഒമ്പതുവയസുള്ള കുട്ടിയേയും മാതാവിനെയുമാണ്‌ മാനഭംഗപ്പെടുത്തിയത്‌.
സംഭവത്തില്‍ പുളിക്കത്തൊട്ടി എടപ്പന ഭാഗത്ത്‌ കുഞ്ഞുമോന്‍ എന്നു വിളിക്കുന്ന കുന്നുംപുറത്ത്‌ തോമസി(41)നെയാണ്‌ കാളിയാര്‍ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌.

Add a Comment

Your email address will not be published. Required fields are marked *