മാണിയുടെ ബജറ്റ് അവതരണം നിയമപരമായി തന്നെ എന്ന് തിരുവന്ചൂരും

തിരുവനന്തപുരം: നിയമസഭയില്‍ വെള്ളിയാഴ്‌ച ധനാകാര്യമന്ത്രി കെ.എം മാണി ബജറ്റവതരിപ്പിച്ചത്‌ നിയമപരമായിട്ടാണെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. എല്ലാ നടപടി ക്രമങ്ങളും പാലിച്ചു തന്നെയാണ്‌ ബജറ്റവതരിപ്പിച്ചതെന്നും ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു

Add a Comment

Your email address will not be published. Required fields are marked *