മാണിക്കെതിരെ തന്ത്രങ്ങള്‍ മെനയാന്‍ എല്ഡി‍എഫ് യോഗം 23ന്

തിരുവനന്തപുരം: എല്‍ഡിഎഫ് യോഗം 23നു ചേര്‍ന്ന് കെ എം മാണിക്കെതിരെ തുടര്സമരങ്ങള്‍ ചര്‍ച്ച ചെയ്യും. മാണി രാജി വെക്കാത്ത സ്ഥിതിക്ക് ശക്തമായ സമരം നടത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Add a Comment

Your email address will not be published. Required fields are marked *