മലപ്പുറത്ത്‌ 7 കിലോ കഞ്ചാവ് പിടികൂടി

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ ഏഴരകിലോ കഞ്ചാവ്‌ പോലീസ്‌ പിടികൂടി. സംഭവത്തില്‍ പൊള്ളാച്ചി സ്വദേശിനി സരളയെ പോലീസ്‌ പിടികൂടി.

 

 

Add a Comment

Your email address will not be published. Required fields are marked *