മണിപ്പൂരില്‍ സ്ത്രീയടക്കം രണ്ടു തീവ്രവാദികള്‍ പിടിയില്‍

ഇംഫാല്‍ : ഒരു സ്ത്രീ അടക്കം രണ്ടു തീവ്രവാദികള്‍ മണിപ്പൂരില്‍ പിടിയിലായി . യു എന്‍ എല്‍ എഫ് തീവ്രവാദ സംഘടനയിലെ നേതാക്കള്‍ ആയ ഇവരെ പടിഞ്ഞാറന്‍ ഇംഫാലിലെ മഹാരാബി മേഖലയില്‍ നിന്നും ആണ് അറസ്റ്റ് ചെയ്തത് . തൌബാല്‍ പോലീസിന്റെയും ആസാം റൈഫിള്‍സിന്റെയും സംയുക്ത ഇടപെടലില്‍ ആണ് ഇവരെ അറസ്റ്റ് ചെയ്തത് .ഒളിമാന്‍ രിത , ബസന്ത മേതായി എന്നിവരാണ് പിടിയിലായത് .

 

Add a Comment

Your email address will not be published. Required fields are marked *