മംഗള്‍ യാന്‍ : കാലാവധി ആരുമാസംകൂടി ദീര്‍ഘിപ്പിച്ചു

ദില്ലി ; ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യം ആറു മാസത്തേക്കുകൂടി നീട്ടി. പര്യവേക്ഷണ വാഹനത്തില്‍ ഇന്ധനം ബാക്കിവന്നതാണു പര്യവേക്ഷണം ദീര്‍ഘിപ്പിച്ചത്‌. മുന്‍ തീരുമാനം പ്രകാരം ദൗത്യം ഈ മാസം അവസാനിക്കേണ്‌ടതാണ്‌. നിലവില്‍ 1,340കിലോ ഇന്ധനം കൂടി പര്യവേക്ഷണ വാഹനത്തിലുണ്‌ട്‌. ആറു മാസത്തേക്ക്‌ ഈ ഇന്ധനം ഉപയോഗിച്ച്‌ പര്യവേക്ഷണ വാഹനത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയും.

Add a Comment

Your email address will not be published. Required fields are marked *