ഭുമി ഏറ്റെടുക്കല്‍ സമരം : മമത ബാനര്‍ജിയുടെ റാലി

കൊല്‍കത്ത : കേന്ദ്ര സര്‍ക്കാരിന്റെ ഭുമി ഏറ്റെടുക്കല്‍ ബില്‍ കര്‍ഷകര്‍ക്ക് ദോഷം ചെയ്യുന്നു എന്ന് ആരോപിച്ചു പശ്ചിമബംഗാല്മുഹ്യമന്ത്രി മമതാ ബാനര്‍ജിയുടെ റാലി . മൌരാളിയില്‍ നിന്ന് ഗാന്ധി സ്റ്റാച്യു വരെയാണ് റാലി .ആയിരക്കണക്കിന് തൃണമൂല്‍ പ്രവര്‍ത്തകര്‍ അണിനിരന്നു . ഭുമി ഏറ്റെടുക്കല്‍ ബില്‍ പിന്‍വലിക്കണം എന്നും നിര്‍ബന്ധ ഭുമി എത്റെടുക്കല്‍ നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത് എന്നും മമത പറഞ്ഞു .

Add a Comment

Your email address will not be published. Required fields are marked *