ഭുകമ്പം : മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം ആറു ലക്ഷമാക്കി ഉയര്ത്തി

ദില്ലി : ഭുകമ്പത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം കേന്ദ്ര സര്‍ക്കാര്‍ രണ്ടു ലക്ഷത്തില്‍ നിന്ന് ആറു ലക്ഷമാക്കി ഉയര്‍ത്തി . ഇന്ത്യയിലും നേപ്പാളിലും സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ രക്ഷാ പ്രവര്‍ത്തകര്‍ അഹോരാത്രം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു . ഓപറേഷന്‍ മൈത്രിക്ക് ചുക്കാന്‍ പിടിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേന തലവന്‍ നേപ്പാളില്‍ എത്തി .നേപ്പാളില്‍ നിന്ന് റോഡു മാര്‍ഗവും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു .

Add a Comment

Your email address will not be published. Required fields are marked *