ബീഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പു : കൊണ്ഗ്രെസ്സിനെ മീരകുമാര്‍ നയിക്കും

പട്ന : ബീഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ കൊണ്ഗ്രെസ്സിനെ മുന്‍ ലോകസഭ സ്പീക്കര്‍ മീരാ കുമാര്‍ നയിക്കും . കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ദില്ലി അസംബ്ലി തെരഞ്ഞെടുപ്പിലും മുഖം നഷ്ടപ്പെട്ട കൊണ്ഗ്രെസ് പ്രതാപം തിരിച്ചു പിടിക്കാന്‍ ഓരോ അസംബ്ലി മണ്ഡലങ്ങളിലും ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി . ഇതിന്റെ ഭാഗമായി മീരയെ നേതൃനിരയിലേക് കൊണ്ട് വരികയാണ് .

 

Add a Comment

Your email address will not be published. Required fields are marked *