ബി.പി.എല്‍/എ.എ.വൈ. കാര്ഡു്കള്ക്ക് ഒരുകിലോഗ്രാം സ്‌പെഷ്യല്‍ പഞ്ചസാര

തിരുവനന്തപുരം: വിഷുവും ഈസ്റ്ററും പ്രമാണിച്ച് സംസ്ഥാനത്തെ ബി.പി.എല്‍/എ.എ.വൈ. റേഷന്‍ കാര്‍ഡുകള്‍ക്ക് ഓരോ കിലോഗ്രാം പഞ്ചസാര സ്‌പെഷ്യല്‍ ക്വാട്ടയായി വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ച ഉത്തരവ് 2015 മാര്‍ച്ച് 26 ന് പുറപ്പെടുവിച്ചിട്ടുണ്ട്.

 

Add a Comment

Your email address will not be published. Required fields are marked *