ബാര്‍ കോഴ: വിഎസ്സിന്റെ കത്ത് വിജിലന്സ്തള്ളി

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ മന്ത്രിമാരായ കെ ബാബു, വിഎസ ശിവകുമാര്‍, രമേശ്‌ ചെന്നിത്തല എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷ നേതാവ് വിഎസ്സ് അച്യുതാനന്ദന്‍ നല്‍കിയ കത്ത് വിജിലന്‍സ് തള്ളി. കത്തിനോടൊപ്പം സമര്‍പ്പിച്ച ശബ്ദ രേഖ അവ്യക്തമാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം വിജിലന്‍സ് നിരാകരിച്ചത്.

 

Add a Comment

Your email address will not be published. Required fields are marked *