ബാര്‍കോഴ : മൂന്നു മന്ത്രിമാര്‍ക്കെതിരെ കൂടി അന്വേഷണം വേണമെന്ന് വിഎസ് ആവശ്യപ്പെട്ടു

തിരുവനന്തപുരം : ബാര്‍കോഴ കേസില്‍ കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തി വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ്.വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. ആരോപണം നേരിടുന്ന രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് വിഎസിന്‍റെ ആവശ്യം.
( രാജി രാമന്‍കുട്ടി )

Add a Comment

Your email address will not be published. Required fields are marked *