ബഹളത്തിനിടയിലും കൂര്‍ക്കം വലിച്ചുറങ്ങാന്‍ മേലടോനിന്‍

ബീജിംഗ് :എന്ത് ബഹളം ഉണ്ടായാലും അതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന മട്ടില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന ചിലരെ കണ്ടിട്ടില്ലേ ? അങ്ങനെ ഉറങ്ങാന്‍ സഹായിക്കുന്നത് മേലാടോനിന്‍ എന്ന ഹോര്‍മോണ്‍ ആണെന്ന് ചൈനയില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു . ഉറക്കത്തെ നിയന്തിക്കുന്നത് ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന മേലാടോനിന്‍ എന്ന ഹോര്‍മോണ്‍ ആണ് . സാധാരണയായി ഇതിന്റെ ഉത്പാദനം രാത്രികാലങ്ങളില്‍ ആണ് കൂടുതല്‍ . അതിനാല്‍ തന്നെ ഉറക്ക പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് കൃത്രിമമായി നിര്മിചെടുത്ത മേലടോനിനടങ്ങിയ മരുന്നുകള്‍ ആണ് നല്‍കുന്നത് .

 

Add a Comment

Your email address will not be published. Required fields are marked *