ബഡ്ജറ്റ് വിലയെ എങ്ങിനെ ബാധിക്കും

ദില്ലി: മോദി ബഡ്ജറ്റ് പ്രാബല്യത്തില്‍ വരുന്ന ത്തോടെ സിഗരറ്റ്,പാന്‍മസാല, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ വില കൂടും. ചെരിപ്പുകള്‍ക്കും എല്‍ഇഡി, എല്‍സിഡി ടിവികള്‍ക്കും വില കുറയും. സേവനനികുതി കൂട്ടിയതോടെ പുതിയ വീടുകള്‍ക്കും ആഡംബരവസ്തുക്കള്‍ക്കും ചെലവേറും.

 

വിലകൂടുന്ന വസ്തുക്കള്‍

·         സിഗരറ്റ്

·         ഗുഡ്ക, പാന്‍മസാല

·         മൊബൈല്‍ ഫോണുകള്‍

·         ടാബ്!ലറ്റ് കമ്പ്യൂട്ടറുകള്‍

·         മിനറല്‍ വാട്ടര്‍, ശീതളപാനീയങ്ങള്‍

·         എസ് യു വി വാഹനങ്ങള്‍

·         സൂപ്പര്‍ ബൈക്കുകള്‍

·         ഹൈസ്പീഡ് പെട്രോള്‍, ഡീസല്‍

·         പ്ലാസ്റ്റിക് ബാഗുകള്‍

·         എ സി റസ്‌റ്റോറന്റുകളിലെ ഭക്ഷണം

·         മള്‍ട്ടിപ്ലക്‌സുകളിലെ സിനിമ

·         പാര്‍ക്കിംഗ് ഫീസ്

·         മൊബൈല്‍ ഇന്റര്‍നെറ്റ്, കോള്‍ നിരക്കുകള്‍

·         വൈദ്യസേവനങ്ങള്‍

·         ബ്യൂട്ടി പാര്‍ലറുകള്‍, ജിമ്മുകള്‍

·         ലോണ്‍ഡ്രി സര്‍വീസുകള്‍

·         വീടുകള്‍, ഫ്‌ലാറ്റുകള്‍

·         മാര്‍ബിള്‍

 

വിലകുറയുന്നവ

·         എല്‍ഇഡി, എല്‍സിഡി ടിവികള്‍

·         ഡിജിറ്റല്‍ ക്യാമറ

·         ആയിരം രൂപയില്‍ കൂടുതല്‍ വിലയുളള തുകല്‍ ചെരുപ്പുകള്‍

·         പരവതാനികള്‍

·         ബ്രാന്‍ഡഡ് ചെരുപ്പുകള്‍

·         വില കൂടിയ രത്‌നങ്ങള്‍

·         പേസ് മേക്കറുകള്‍

·         ആംബുലന്‍സുകള്‍, ട്രക്കുകള്‍

Add a Comment

Your email address will not be published. Required fields are marked *