ബജറ്റ് : പൂര്‍ണ നിരാശ എന്ന് ശിവസേന

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ : മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് പൂര്‍ണ നിരാശയായിരുന്നു എന്ന് ശിവസേന . ഒരുപാടു കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ ഇതിനുള്ള പണം എവിടുന്ന് കണ്ടെത്തുമെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ ചോദിച്ചു .

Add a Comment

Your email address will not be published. Required fields are marked *