ബജറ്റ് ചര്ച്ച ഇല്ല, സഭ 23 വരെ നിര്ത്തി വച്ചു

തിരുവനതപുരം: 5 അംഗങ്ങളെ സസ്പെന്‍ഡ് ചെതതിനെ തുടര്‍ന്ന്പ്രതിപക്ഷം ബഹളം ആരഭിച്ചതിനെ തുടര്‍ന്ന് ബജറ്റിന് മേലുള്ള ചര്‍ച്ച വേണ്ട എന്ന് വച്ച. പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്ക്കരിക്കുന്ന സാഹചര്യത്തില്‍ സഭ 23 വരെ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിക്കുകയുണ്ടായി. പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി സഭാമന്ദിരത്തിനു പുറത്തേക്ക്. .

Add a Comment

Your email address will not be published. Required fields are marked *