ബജറ്റ് ഒറ്റ നോട്ടത്തില്‍

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ ; പതിമൂന്നാം നിയമ സഭയുടെ ബജറ്റ് അവതരണം കോലാഹലങ്ങള്‍ക്കിടയില്‍ നടന്നു . കേരള നിയമസഭ ; ഒരു പക്ഷെ ഇന്ത്യയില്‍ ഒരു നിയമസഭയും ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം ശബ്ദ മുഖരിതവും അക്രമാസക്തവുമായിരുന്നു ഇന്ന് . അതിനിടെ മാണി ബജറ്റ് അവതരിപ്പിച്ചു . എന്നാല്‍ നിയമ സാധുത ഇല്ലെന്നു പ്രതിപക്ഷവും ഉണ്ടെന്നു ഭരണ പക്ഷവും . താന്‍ അനുമതി നല്‍കിയിരുന്നു എന്നും നിയമാനുസൃതമായി തന്നെയാണ് ബജറ്റ് അവതരിപ്പിച്ചത് എന്ന് സ്പീക്കര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു . പതിമൂന്നാം തീയതി വെള്ളിയാഴ്ച തന്റെ പതിമൂന്നാം ബജറ്റ് അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്നു മാണി . പ്രധാനമാനയും ഈ ബജറ്റില്‍ 7 മേഖലകള്‍ക്ക് ആണ് പ്രാധാന്യം നല്‍കിയിരിക്കുന്നത് . കാര്‍ഷിക മേഖല,അടിസ്ഥാന സൌകര്യ വികസനം, സമ്പൂര്‍ണ സാര്‍വത്രിക ആരോഗ്യ കേരളം, ഡിജിറ്റല്‍ കേരള പദ്ധതി, എല്ലാവര്ക്കും പാര്‍പ്പിടം, വ്യവസായ തൊഴില്‍ സംരംഭങ്ങളുടെ ഉത്തേജനം,

കരുതലും വികസനവും മുഖമുദ്രയായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയാന് അവ.

പ്രധാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ചുവടെ

 

ബിപിഎൽ വിഭാഗത്തിൽ പെട്ടവർക്ക് ഫ്ളാറ്റുകൾ നിർമിച്ചു നൽകും, ഗൃഹശ്രീ ഹൗസിങ് പദ്ധതിയുടെ കീഴിൽ 1,500വീടുകളുടെ നിർമാണത്തിനായി 20 കോടി, സൗഭാഗ്യ ഭവന പദ്ധതിക്കായി 10 കോടി രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാക്കി കേരളത്തെ മാറ്റും സേവാവകാശ നിയമപ്രകാരം സാധ്യമായ സേവനങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ ഓൺലൈനിൽ -25 കോടി വകയിരുത്തി ഇ ഗവേർണൻസ് ഇന്നൊവേഷൻ ഫണ്ട് രൂപീകരിക്കും പ്രധാന വകുപ്പുകളുടെ സംസ്ഥാന, ജില്ലാതല ഓഫിസുകളിലേക്ക് ഇ-ഓഫിസ് വ്യാപിപ്പിക്കും – 50 കോടി വകയിരുത്തി സ്മാർട് ക്ലാസ് റൂം ശൃംഖല സ്ഥാപിക്കാൻ ഒറ്റത്തവണ സഹായമായി 1 കോടി വിവരസാങ്കേതിക മേഖലയ്ക്ക് 374.57 കോടി സമ്പൂർണ ആരോഗ്യകേരളം പദ്ധതി പ്രഖ്യാപിച്ചു സ്മാർട് ഹെൽത് കാർഡ് ഉപയോഗിച്ച് സർക്കാർ സ്വകാര്യ ആശുപത്രികളിൽ നിന്നു ചികിത്സ തേടാം കോഴിക്കോട് – തിരുവനന്തപുരം വിമാനത്താവള വികസനത്തിന് 50 കോടി കൊച്ചി മെട്രോ റയിലിന് 940 കോടി വിഴിഞ്ഞം പദ്ധതിക്ക് 600കോടി പ്രധാന പശ്ചാത്തല വികസന പദ്ധതികൾക്കു വേണ്ടി 2000കോടി രൂപ ഇൻഫ്രാസ്ട്രക്ചർ മാസ്റ്റർ പ്ലാൻ 2030 – പദ്ധതി രേഖ തയാറാക്കും വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങൾക്ക് പ്ലാന്റേഷൻ നികുതി ഒഴിവാക്കും കമ്പനികൾ, സൊസൈറ്റികൾ,ട്രസ്റ്റുകൾ- ഇവയുടെ ഉടമസ്ഥതയിലുള്ളവയ്ക്ക് പ്ലാന്റേഷൻ നികുതി ഒഴിവാക്കില്ല റബർ കിലോയ്ക്ക് 150 രൂപ താങ്ങുവില നൽകി 20,000 മെട്രിക് ടൺ റബർ സംഭരിക്കുന്നതിന് 300 കോടി രൂപ നാളികേര മേഖലയ്ക്ക് ആകെ 75 കോടി രൂപ കാർഷിക ഉൽപ്പാദന സംഘങ്ങൾക്ക് ഓഹരി രൂപീകരിക്കാൻ 10 കോടി നീര ഉത്പാദനത്തിന് ആകെ 30 കോടി. നീര ടെക്നീഷ്യൻമാർക്കു വേണ്ടി 10,000 രൂപ വീതം കൃത്യമായി തിരിച്ചടയ്ക്കുന്ന കർഷകരുടെ പലിശ സബ്സിഡി സർക്കാർ ഏറ്റെടുക്കുന്നു കാർഷിക വായ്പ ലഭ്യത ഉറപ്പുവരുത്തും

നെൽസഭരണത്തിന് 300 കോടി സ്വയംതൊഴിൽ സംരംഭങ്ങൾക്കു ദിശാബോധം നൽകുന്നതിന് കോംപ്രിഹെൻസീവ് മിഷൻ ഓൺ എംപ്ലോയ്മെന്റ് ജനറേഷൻ പദ്ധതി നടപ്പാക്കും – 25 കോടി ഇൻകുബേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഫണ്ട് രൂപീകരിക്കും – 10 കോടി സർവകലാശാലകളിൽ ഇൻകുബേഷൻ സപ്പോർട് സെന്ററുകൾ തുടങ്ങും – 11 കോടി പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ സ്റ്റാർട്ട്അപ്പ് സംവിധാനങ്ങൾക്ക് പ്രതിമാസം 10,000 രൂപ വീതം ആദ്യത്തെ രണ്ട് വർഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കു വേണ്ടി സംരംഭകത്വ സഹായ പദ്ധതി – 40 കോടി യുവസംരംഭകരെ സഹായിക്കാൻ 6 കോടി മൂലധന നീക്കിയിരിപ്പ് സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്ന മൂന്നു മികച്ച ഗ്രാമപഞ്ചായത്തുകൾക്ക് അവാർഡ് സ്വയംതൊഴിൽ സംരംഭങ്ങൾക്കു ദിശാബോധം നൽകുന്നതിന് കോംപ്രിഹെൻസീവ് മിഷൻ ഓൺ എംപ്ലോയ്മെന്റ് ജനറേഷൻ പദ്ധതി നടപ്പാക്കും -25 കോടി ഇൻകുബേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഫണ്ട് രൂപീകരിക്കും – 10 കോടി സർവകലാശാലകളിൽ ഇൻകുബേഷൻ സപ്പോർട് സെന്ററുകൾ തുടങ്ങും – 11 കോടി പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ സ്റ്റാർട്ട്അപ്പ് സംവിധാനങ്ങൾക്ക് പ്രതിമാസം 10,000 രൂപ വീതം ആദ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കു വേണ്ടി സംരംഭകത്വ സഹായ പദ്ധതി – 40 കോടി

രണ്ട് വർഷം യുവസംരംഭകരെ സഹായിക്കാൻ 6 കോടി മൂലധന നീക്കിയിരിപ്പ് സ്വയംതൊഴിൽ സംരംഭങ്ങൾക്കു ദിശാബോധം നൽകുന്നതിന് കോംപ്രിഹെൻസീവ് മിഷൻ ഓൺ എംപ്ലോയ്മെന്റ് ജനറേഷൻ പദ്ധതി നടപ്പാക്കും – 25 കോടി

വിധവകളുടെ പെൺമക്കളുടെ വിവാഹം – ധനസഹായം 50,000രൂപയായി വർധിപ്പിക്കും2009ന് മുൻപ് റിട്ടയർ ചെയ്ത മുതിർന്ന പത്രപ്രവർത്തകരെ ക്ഷേമ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തും ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഇൻഷുറൻസ് പ്രീമിയം – 90%സർക്കാർ വഹിക്കും – 5 കോടി ക്ഷേമ പദ്ധതി, വിദ്യാഭ്യാസ സ്കോളർഷിപ്പ് തുടങ്ങിയ ആനുകൂല്യങ്ങൾക്കുള്ള അർഹതയ്ക്കായി കുടുംബ വരുമാന പരിധി ഒരു ലക്ഷമായി ഉയർത്തും വയോജന സംരക്ഷണ പദ്ധതി നടപ്പാക്കും – 50 കോടി

ഏഴ് വെറ്ററിനറി പോളിക്ലിനിക്കുകൾ ആരംഭിക്കും – 1.70കോടിസംസ്ഥാന വാർഷിക പദ്ധതിയുടെ മൊത്തം അടങ്കൽ തുകയായി27686.32കോടി രൂപ വകയിരുത്തി തദ്ദേശഭരണസ്ഥാപനങ്ങൾക്കായി4800കോടി പിഗ് സാറ്റലൈറ്റ് യൂണിറ്റ് സ്ഥാപിക്കുന്നതിന് -1കോടി കരുനാഗപ്പള്ളിയിലെ കാലത്തീറ്റ പ്ലാന്് വിപുലീകരണം -1കോടി വൻകിട,ചെറുകിട പ്ലാന്റേഷനുകളുടെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താൻ14.75കോടി വന്യജീവികളിൽ നിന്നുള്ള സംരക്ഷണത്തിനായി ഒരു സമഗ്ര പദ്ധതി നടപ്പാക്കും മൽസ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ -181.97കോടി മൽസ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾക്ക് വൈദഗ്ധ്യം നൽകുന്നതിന് തീര നൈപുണ്യ പദ്ധതി മൂല്യ വർധിത ഉൽപ്പന്നമായ ഫിഷ്മെയ്ഡിന്റെ വ്യാപനത്തിന് സാമ്പത്തിക സഹായം ക്ഷീരോൽപ്പാദന മേഖലയ്ക്ക്79കോടി നവീകരണ പ്രവർത്തനങ്ങൾക്കും ഇ-ഗവേണൻസ് പരിപാടികൾക്കുമായി2.15കോടി ദേശീയ കന്നുകാലി പദ്ധതിക്കു കീഴിൽ സംസ്ഥാന വിഹിതമായി2.09കോടി വന്യജീവികളിൽ നിന്നുള്ള സംരക്ഷണത്തിനായി ഒരു സമഗ്ര പദ്ധതി നടപ്പാക്കും വൻകിട,ചെറുകിട പ്ലാന്റേഷനുകളുടെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താൻ14.75കോടി വിവിധ പദ്ധതികൾക്കായി ആകെ152കോടി

Add a Comment

Your email address will not be published. Required fields are marked *