ബംഗ്ലാദേശില്‍ പ്ലാസ്റ്റിക്ക്‌ ഫാക്‌ടറിയിലുണ്‌ടായ തീപിടുത്തത്തില്‍ ഒന്‍പത്‌ പേര്‍ മരിച്ചു

ധാക്ക് : ബംഗ്ലാദേശില്‍ പ്ലാസ്റ്റിക്ക്‌ ഫാക്‌ടറിയിലുണ്‌ടായ തീപിടുത്തത്തില്‍ ഒന്‍പത്‌ പേര്‍ മരിച്ചു. ധാക്കയ്‌ക്കു സമീപമുള്ള ഏറെ തിരക്കേറിയ ചെറിയ പട്ടണമായ മിര്‍പുരിലാണ്‌ സംഭവം. തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ ഏറെ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ്‌ തീയണച്ചത്‌. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല

 

Add a Comment

Your email address will not be published. Required fields are marked *