ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍

മേല്ബെന്‍: ഇന്ത്യ ലോക കപ്പ്‌ ക്രിക്കറ്റ്‌ സെമിയില്‍. ബംഗ്ലാദേശിനെ 109 റണ്‍സിനു തോപിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്‌.

ടോസ്സ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്ത് 50 ഓവറില്‍ 3൦2 റണ്‍സ് എടുത്തു .മറുപടിയായി ബംഗ്ലാദേശ് 193 റണ്‍സിനു പുറത്തായി.

രോഹിത് ശര്‍മ (137) കളിയിലെ കേമന്‍.

Add a Comment

Your email address will not be published. Required fields are marked *