പ്രൊഫ നൈനാന്‍ കോശി അന്തരിച്ചു

തിരുവനന്തപുരം: നയതന്ത്ര വിദഗ്ധനും രാഷ് ട്രീയ നിരീക്ഷകനുമായ പ്രഫ. നൈനാന്‍ കോശി അന്തരിച്ചു. 81വയസായിരുന്നു. ഇന്ന് രാവിലെ എട്ടു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുത്തുകാരന്‍,ചിന്തകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, വാഗ്മി എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു പരേതന്‍.

Add a Comment

Your email address will not be published. Required fields are marked *