പ്രതിയുടെ അഭിഭാഷകനെതിരെ ബാര്‍ കൌണ്‍സില്‍ നോട്ടിസ്

ദില്ലി ; ദില്ലി യില്‍ മാനഭംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയെക്കുറിച്ചു ബിബിസിക്കു നല്‍കിയ വിവാദ അഭിമുഖത്തില്‍ മോശം പരാമര്‍ശം നടത്തിയ പ്രതിഭാഗം അഭിഭാഷകര്‍ക്കെതിരേ ബാര്‍ കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ്‌ അയിച്ചു. മൂന്നാഴ്‌ചയ്‌ക്കകം സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നാണു നോട്ടീസില്‍ പറയുന്നത്‌. തെരുവില്‍ മധുരം സൂക്ഷിച്ചാല്‍ നായ്ക്കള്‍ വന്നു തിന്നുമെന്നായിരുന്നു അഭിഭാഷകന്റെ വാദം .

 

Add a Comment

Your email address will not be published. Required fields are marked *