പെട്രോള്‍ ഡീസല്‍ വിലകുറഞ്ഞു

ദില്ലി ; രാജ്യത്ത് പെട്രോള്‍ , ഡീസല്‍ വിലകുറഞ്ഞു .പെട്രോള്‍ ലിറ്ററിനു 49പൈസയും ഡീസലിനു 1.21 രൂപയുമാണു കുറച്ചത്‌. വിലക്കുറവ്‌ ഇന്ന്‌ അര്‍ധരാത്രിയില്‍ നിലവില്‍ വരും. എണ്ണക്കമ്പനികളുടേതാണു തീരുമാനം. അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതാണു വില കുറയ്‌ക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്‌.

 

Add a Comment

Your email address will not be published. Required fields are marked *