പി സദാശിവത്തെ ദേശീയ മനുഷ്യാവകാശ കമ്മിഷന് ചെയര്‍മാനായി നിയോഗിക്കരുതെന്നു ബാര്‍ അസോസിയേഷന്
ദില്ലി : കേരള ഗവര്‍ണര്‍ പി സദാശിവത്തെ ദേശീയ മനുഷ്യാവകാശ അധ്യക്ഷന്‍ ആക്കരുതെന്ന് കാണിച്ചു രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഓള് ഇന്ത്യ ബാര്‍ അസോസിയേഷന് കത്ത് നല്കി . കമ്മിഷന്റെ ഇപ്പോഴത്തെ അധ്യക്ഷന്‍ കെ ജി ബാലകൃഷ്ണന് സ്ഥാനം ഒഴിയാനിരിക്കെ ആണ് സദാശിവത്തെ പരിഗണിക്കുന്നത് .