പാര്ലഹമെന്റിനു സമീപത്തെ തീപിടിത്തം : അന്വേഷണത്തിന് പ്രസിഡന്റ് ഉത്തരവിട്ടു

ദില്ലി:കഴിഞ്ഞ ദിവസം പാര്ലമെന്റ്റ് മന്ദിരത്തിനു സമീപം ഉണ്ടായ വന്‍ തീപിടുത്തം സംബന്ധിച്ചു സമഗ്രമായ അന്വേഷണത്തിനു രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉത്തരവിട്ടു . ഇത് രണ്ടാം തവണയാണ് പാര്‍ലമെന്റിനു സമീപം തീപിടിത്തം ഉണ്ടാകുന്നത് . ഇക്കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തിയ അദ്ദേഹം സുരക്ഷാ നടപടികളില്‍ വീഴ്ച ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശവും നല്‍കി.

 

Add a Comment

Your email address will not be published. Required fields are marked *