പാര്ടി്ള യിലെ ഉള്പ്പോരില്‍ വേദനിക്കുന്നതായി അരവിന്ദ് കേജരിവാള്‍

ദില്ലി: ആം ആദ്മി പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്ന ചെരിപ്പോരില്‍ തന്‍ ദുഖിതനാണ് എന്ന് ദില്ലി മുഖ്യ മന്ത്രിയും പാര്‍ട്ടി തലവനുമായ അരവിന്ദ് കേജരിവാള്‍. പാര്‍ട്ടിയിലെ തര്‍ക്കങ്ങളില്‍ കക്ഷിചേരാന്‍ തനില്ലെന്നും ഇപ്പോള്‍ ഭരണത്തിലാണ് തന്റെ ശ്രദ്ധ എന്നും കേജരിവാള്‍ ട്വീറ്റ് ചെയ്തു.. പാര്‍ട്ടിയില്‍ ദില്ലിയിലെ ജനത തങ്ങളോടു കാട്ടിയ വിശ്വാസം ഒരിക്കലും തകരാന്‍ അനുവദിക്കില്ല എന്നും കേജരിവാള്‍ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *