പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു

ശ്രീനഗര്‍ ; അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം വീണ്‌ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മുവിലെ ആര്‍എസ്‌ പുര സെക്‌ടറില്‍ ആണ്  പാക്‌‌ സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിവച്ചത്‌. മൂന്നു റൗണ്‌ടു വെടിവച്ചു പാക്‌ സൈന്യത്തിനു നേരെ ഇന്ത്യ പ്രത്യാക്രമണം നടത്തിയില്ലെന്നും ബിഎസ്‌എഫ്‌ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

പാക്കിസ്ഥാന്‍ സൈന്യം വീണ്‌ടും അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്‌ടിച്ചതോടെ ബിഎസ്‌എഫ്‌ കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്‌ട്‌.

Add a Comment

Your email address will not be published. Required fields are marked *