പരാജയപ്പെട്ടവര്ക്ക്് അവസരം

കൊല്ലം: കൊല്ലം വിദ്യാഭ്യാസ ജില്ലയില്‍ 2012 ലെ എസ് എസ് എല്‍ സി – ഐ ടി പരീക്ഷയില്‍ പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും മാര്‍ച്ച് 24ന് രാവിലെ10ന് കൊല്ലം മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രതേ്യക പരീക്ഷ നടത്തും. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്റെ ശുപാര്‍ശ കത്തുമായി എത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

 

Add a Comment

Your email address will not be published. Required fields are marked *