പന്നിപ്പനി : 21 മരണം കൂടി

ദില്ലി ; പന്നിപ്പനി ബാധിച്ചു 21 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 1947 ആയി . 33൦൦൦ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു . ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗുജറാത്തില്‍ ആണ് 415 . രാജസ്ഥാനില്‍4൦7 പേര്‍ എന്നിങ്ങനെയാണ് ഒടുവില്‍ കിട്ടുന്ന വിവരങ്ങള്‍ .

 

Add a Comment

Your email address will not be published. Required fields are marked *