പന്നിപ്പനി : മരണം 34൦൦൦

ദില്ലി ; ഇന്നലെ 9 പേര്‍ കൂടി മരണമടഞ്ഞ പശ്ചാത്തലത്തില്‍ രാജ്യത്തെ പന്നിപ്പനി മരണങ്ങള്‍ 34൦൦൦ ആയി . മാര്ച്ച 29 നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 33877 പേര്‍ മരണത്തിനു കീഴടങ്ങിയിരുന്നു .പന്നിപ്പനി മൂലം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗുജറാത്തില്‍ ആണ് – 43൦ . ഇതുവരെ 65൦7 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. രാജസ്ഥാനില്‍ 417 ഉം , മഹാര്രഷ്ട്രയില്‍ 4൦൦ ഉം , മധ്യപ്രദേശില്‍ 299 ഉം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .

Add a Comment

Your email address will not be published. Required fields are marked *