പദ്മ വിഭുഷന്‍ നല്‍കി

ദില്ലി : റിപബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച പദ്മ വിഭുഷന്‍ പുരസ്കാരങ്ങള്‍ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും ശാസ്ത്രജ്ഞര്‍ മാലൂര്‍ രാമസ്വാമി ശ്രീനിവാസനും അഭിഭാഷകന്‍ കെ കെ വേണുഗോപാലിനും രാഷ്‌ട്രപതി പ്രണാബ് മുഖര്‍ജി ഇന്ന് സമാനിച്ചു . രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു കേന്ദ്രമന്ത്രിമാരും പങ്കെടുത്തു .

Add a Comment

Your email address will not be published. Required fields are marked *