പണിമുടക്ക്‌ : നിയമസഭാ സെക്രട്ടേറിയറ്റില്‍ ഹാജര്‍ 7466 ശതമാനം

തിരുവനന്തപുരം: ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന്പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടും സെക്രെട്ടെരിയറ്റില്‍ 74.66 ശതമാനം ജീവനക്കാര്‍ ജോലിക്ക് ഹാജരായി. ആകെയുള്ള 1204 ജീവനക്കാരില്‍ 899 പേര്‍ ജോലിക്ക് ഹാജരായി. 269 പേര്‍ സമരത്തില്‍ പങ്കെടുത്തു. 36 പേര്‍ ലീവിലാണ്

Add a Comment

Your email address will not be published. Required fields are marked *