ന്യുസിലാണ്ടില്‍ ഭുചലനം
വെല്ലിംഗ്ടാന് ; ന്യുസിലാണ്ടില്‍ ഭുചലനം . ഇന്ന് രാവിലെ 6 തീവ്രത രേഖപ്പെടുത്തിയ ഭുചലനത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല . ഇപ്പോഴും നേരിയ പ്രകമ്പനങ്ങളും തുടര്‍ച്ചലനങ്ങളും രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ .