നേപ്പാളില്‍ വീണ്ടും ഭുചലനങ്ങള്‍ : തീവ്രത 4.2 മുതല്‍ 5.3 വരെ

ദില്ലി : നേപ്പാളില്‍ വീണ്ടും ഭുചലനം ഉണ്ടായി . റിക്ടര്‍ സ്കെയിലില്‍ 4.2 മുതല്‍ 5.3 വരെ തീവ്രതയാണ് രേഖപ്പെടുത്തിയത് . ഇന്നുച്ചവരെ അഞ്ചു തുടര്‍ ചലനങ്ങള്‍ ആണ് റിപ്പോര്‍ട്ടുചെയ്തത്.

 

Add a Comment

Your email address will not be published. Required fields are marked *