നൂറു യു എസ സൈനികരെ വധിക്കാന്‍ ഐ എസിന്റെ ആഹ്വാനം
വാഷിംഗ്ടണ്‍: 100 യുഎസ് സൈനികരെ വധിക്കാന്‍ ഇസ്ലാമിക ഭീകര സംഘടന ഐ എസ്സ് അനുഭാവികളോട് ആഹ്വാനം ചെയ്തു. കൊല്ലന് ലക്ഷ്യമിട്ട സൈനികരുടെ പേരുകള്‍ ഐഎസ് ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തി. ഇവരുടെ മേല്‍വിലാസം സഹിതമാണു പേരുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും എന്നാല്‍, ഇതിന്റെ ആധികാരികത സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്നും പെന്റഗണ്‍ അറിയിച്ചു.