നടന്‍ മുരളി ഗോപിയുടെ ഭാര്യ അഞ്ജന പിള്ള അന്തരിച്ചു

തിരുവനന്തപുരം : നടന്‍ മുരളി ഗോപിയുടെ ഭാര്യ അഞ്ജന പിള്ള(38)ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തില്‍.പരേതനായ നീലകണ്ഠ പിള്ളയുടെയും ഏജീസ് ഓഫിസ് ജീവനക്കാരിയായിരുന്ന ജലജയുടെയും മകളാണ്. സഹോദരന്‍: അഖിലേഷ് (മുംബൈ). മക്കള്‍: ഗൗരി (പത്താം ക്ലാസ്), ഗൗരവ് (രണ്ടാം ക്ലാസ്).

Add a Comment

Your email address will not be published. Required fields are marked *