ധനമന്ത്രി കെ എം മാണിക്ക് കോഴ നല്‍കിയിട്ടില്ലെന്ന് രണ്ടു ബാര്‍ ഉടമകള്‍

തിരുവനന്തപുരം : കെ.എം. മാണിക്കെതിരെയുള്ള ബാര്‍ കോഴക്കേസില്‍ വിജിലന്‍സ്‌ അന്വേഷണം തുടരുന്നതിനിടെ മാണിക്ക്‌ കോഴ നല്‍കിയിട്ടില്ലെന്ന്‌ ബാറുടമകളുടെ മൊഴി. രണ്‌ട്‌ ബാറുടമകളാണ്‌ വിജിലന്‍സിനു മുന്‍പില്‍ കോഴ നല്‍കിയിട്ടില്ലെന്ന്‌ മൊഴി നല്‍കിയത്‌. കെ.എം. മാണിയെ വീട്ടില്‍ പോയി കണ്‌ടത്‌ സഹായം അഭ്യര്‍ഥിക്കാനായിരുന്നുവെന്നും ബാറുടമകളായ ധനേഷ്‌,അനുമോന്‍ എന്നിവര്‍ വിജിലന്‍സിനു മുന്‍പില്‍ മൊഴി നല്‍കിയതായാണ്‌ വിവരം. മാണി കോഴ വാങ്ങിയെന്ന ആരോപണം ഉണ്ടായിരുന്നപ്പോഴും കൊണ്ഗ്രെസ്സും യു ഡി എഫ് നേതൃത്വവും മാണിക്കു അനുകൂല ഹിന്ദുസ്ഥാന്‍ സമാചാര്‍

 

Add a Comment

Your email address will not be published. Required fields are marked *