ദൈവ നിന്ദ: പാക്കിസ്ഥാനില്‍ ഒരാള്ക്ക് വധശിക്ഷ

ലാഹോര്‍: പാക്കിസ്ഥാനില്‍ ദൈവനിന്ദാക്കുറ്റം ചുമത്തി ഒരാളെ വധശിക്ഷയ്‌ക്കു വിധിച്ചു. ലിയാഖത്ത്‌ അലിയെന്നയാളെയാണ്‌ ജില്ലാ ജഡ്‌ജി വധശിക്ഷയ്‌ക്കു വിധിച്ചത്‌. ഒരു പ്രദേശിക മത നേതാവിന്റെ പരാതിയെ തുടര്‍ന്നാണ്‌ നടപടി. ലിയാഖത്തിനൊപ്പം പിടിക്കപ്പെട്ടയാളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെ വിട്ടു.

Add a Comment

Your email address will not be published. Required fields are marked *